ഡൽഹിയിൽ ബംഗ്ലദേശിന് ചരിത്ര ജയം; ഇന്ത്യയെ 7 വിക്കറ്റിന് തോൽപിച്ചു

ന്യൂഡൽഹി∙ ട്വന്റി20 ചരിത്രത്തിൽ ഇന്ത്യയ്ക്കെതിരെ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലദേശ്. ന്യൂഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റ് ജയമാണ് ബംഗ്ലദേശ് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് പന്തുകൾ ബാക്കി | India - Bangladesh T20 | Manorama News

from Cricket https://ift.tt/34DrZLQ

Post a Comment

0 Comments