രണ്ടു ദിവസം, രണ്ടു മത്സരം, രണ്ട് കിടിലൻ ക്യാച്ചുകൾ; കയ്യടി നേടി ‘പറക്കും പഠാൻ’ !

ന്യൂഡൽഹി∙ രണ്ടു ദിവസം, രണ്ടു മത്സരം, രണ്ട് അത്യുഗ്രൻ ക്യാച്ചുകൾ! ഇന്ത്യൻ ക്രിക്കറ്റിനെ വിസ്മയിപ്പിച്ച് രണ്ടു ദിവസത്തിനിടെ രണ്ട് പറക്കും ക്യാച്ചുകളുമായി കളം പിടിച്ച ആ താരം ആരെന്നറിയാമോ? അദ്ദേഹത്തിന്റെ പേര് യൂസഫ് പഠാൻ! അതെ, ഒരുകാലത്ത് വെടിക്കെട്ടു ബാറ്റിങ്ങിലൂടെ ഇന്ത്യൻ ആരാധകരെ ത്രസിപ്പിച്ച ആ പഴയ

from Cricket https://ift.tt/2CCrJ3m

Post a Comment

0 Comments