മുംബൈ ∙ എട്ടുമാസത്തെ വിലക്കു കഴിഞ്ഞ് പൃഥ്വി ഷാ മടങ്ങിയെത്തുകയാണ്; പഴയ ഷായല്ല, പൃഥ്വി ഷാ 2.O ആയിട്ട്! ഇരുപതാം ജന്മദിനത്തിൽ, ഇന്നലെ ഷാ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലാണ് ഈ പഞ്ച് ഡയലോഗ്. ജൂലൈയിൽ മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിനിടെ ഉത്തേജക പരിശോധനയിൽ നിരോധിത വസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതിനെ
from Cricket https://ift.tt/32CGKNx
0 Comments