മലിംഗ–ബുമ്രമാർക്കൊപ്പം ഇനി ബോൾട്ടും; മുംബൈ ബോളിങ് ‘ട്രിപ്പിൾ സ്ട്രോങ്’

മുംബൈ∙ ഐപിഎൽ 13–ാം സീസണിലെ ലേലത്തിനു മുൻപുള്ള താരങ്ങളുടെ കൈമാറ്റത്തിന് ഇന്നലെ തിരശ്ശീല വീണു. ക്യാപ്റ്റൻ രവിചന്ദ്ര അശ്വിനെ കിങ്സ് ഇലവൻ പഞ്ചാബ് പറഞ്ഞുവിട്ടപ്പോൾ തങ്ങളുടെ ഏറ്റവും വിശ്വസ്തനായ പോരാളി അജിൻക്യ രഹാനെയോടു ‘ടാറ്റാ’ പറഞ്ഞാണു രാജസ്ഥാൻ റോയൽസ് ഞെട്ടിച്ചത്. പേസ് നിര ശക്തിപ്പെടുത്തി മുൻ

from Cricket https://ift.tt/2r0VGHP

Post a Comment

0 Comments