സഞ്ജുവിന്റെ ഫിഫ്റ്റി വിഫലം; ഹാട്രിക് ജയത്തിനുശേഷം കേരളത്തിന് തോൽവി

തിരുവനന്തപുരം∙ തകർപ്പൻ അർധസെഞ്ചുറിയുമായി സഞ്ജു സാംസൺ കരുത്തുകാട്ടിയിട്ടും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തോൽവി. ദേശീയ ടീം അംഗങ്ങളായ ദീപക് ചാഹറിനെയും ഖലീൽ അഹമ്മദിനെയും ഉൾപ്പെടുത്തിയെത്തിയ രാജസ്ഥാനാണ് കേരളത്തെ തകർത്തുവിട്ടത്. ഏഴു വിക്കറ്റിനാണ് കേരളത്തിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട്

from Cricket https://ift.tt/33TDi2h

Post a Comment

0 Comments