പാഠമായി ധോണിയുടെ ‘ഗ്രൗണ്ട് കയ്യേറ്റം’, ‘കോലിക്കലി’; നോബോളിനും ഇനി അംപയർ!

മുംബൈ∙ കഴിഞ്ഞ സീസണുകളിൽ ‘നോബോളി’ന്റെ പേരിൽ കേട്ട ചീത്തവിളികളിൽനിന്ന് ഐപിഎൽ ഭരണസമിതി പാഠം പഠിച്ചു! അടുത്ത സീസൺ മുതൽ നോബോളുകൾ പരിശോധിക്കാനായി മാത്രം ഒരു ടിവി അംപയറെ ചുമതലപ്പെടുത്താൻ മുംബൈയിൽ ചേർന്ന പുതിയ ഐപിഎൽ ഭരണസമിതിയുടെ പ്രഥമ യോഗം തീരുമാനിച്ചു. തേഡ് അംപയറിനും ഫോർത്ത് അംപയറിനും പുറമെയായിരിക്കും

from Cricket https://ift.tt/2JR8ven

Post a Comment

0 Comments