ന്യൂഡൽഹി ∙ ജന്മദിനം എങ്ങനെ ആഘോഷിക്കണം? ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയോട് ചോദിച്ചു നോക്കൂ; ഉഗ്രനൊരു ഐഡിയ പറഞ്ഞു തരും! തന്റെ 31–ാം ജന്മദിനം കോലി ആഘോഷിച്ചത് 15–ാം വയസ്സിൽ ‘ചിക്കു’ എന്നു വിളിപ്പേരുണ്ടായിരുന്ന തനിക്കു തന്നെ കത്തെഴുതിക്കൊണ്ടാണ്. താൻ ജീവിതത്തിൽ പഠിച്ച പാഠങ്ങളാണ് കോലി
from Cricket https://ift.tt/2JUWpRI

0 Comments