സ്റ്റംപിനു മുന്നിൽക്കയറി ബോൾ പിടിച്ച് പന്ത്; ഔട്ട് നഷ്ടം, പന്ത് നോബോളും! – വിഡിയോ

രാജ്കോട്ട്∙ ഈ ഋഷഭ് പന്തിന് എന്താണു പറ്റിയത്? സമകാലിക ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയേറെ മത്സരങ്ങളിൽ തുടർച്ചയായി നിറം മങ്ങിയിട്ടും പന്തിനോളം അവസരം കിട്ടിയ മറ്റാരെങ്കിലുമുണ്ടോ? സംശയമാണ്. ഡൽഹി ട്വന്റിയിൽ അനവസരത്തിൽ ഡിആർഎസ് വിളിക്കാൻ ക്യാപ്റ്റൻ രോഹിത് ശർമയെ പ്രേരിപ്പിച്ചും ശിഖർ ധവാന്റെ റണ്ണൗട്ടിനു ഹേതുവായും

from Cricket https://ift.tt/2NS2gZ5

Post a Comment

0 Comments