4 ഓവറിൽ 11 റൺസ് വഴങ്ങി 5 വിക്കറ്റ്; ‘കരിം കരുത്തി’ൽ വിൻഡീസിനെ വീഴ്ത്തി അഫ്ഗാൻ

ലക്നൗ∙ റാഷിദ് ഖാനും മുജീബുർ റഹ്മാനും അരങ്ങു തകർക്കുന്ന അഫ്ഗാനിസ്ഥാന്റെ ബോളിങ് യൂണിറ്റിൽനിന്ന് ഇതാ പുതിയൊരു താരോദയം. നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത കരിം ജനറ്റെന്ന ഇരുപത്തൊന്നുകാരന്റെ ബോളിങ് പ്രകടനത്തിന്റെ ബലത്തിൽ ട്വന്റി20യിൽ നിലവിലെ ലോക ചാംപ്യൻമാരായ വെസ്റ്റിൻഡീസിനെതിരെ

from Cricket https://ift.tt/2rTAXGD

Post a Comment

0 Comments