മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ ആരാധകരെ ഞെട്ടിച്ച ഒട്ടേറെ സംഭവങ്ങളുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തവർക്ക് കൂടുതൽ വില ലഭിക്കുക, വൻതുക പ്രതീക്ഷിച്ചവർക്ക് നിസ്സാര തുക ലഭിക്കുക. ഇതെല്ലാം പലതവണ നാം കണ്ടതുമാണ്. അക്കൂട്ടത്തിൽത്തന്നെ ആരാധകരിൽ പലരുടെയും നെറ്റിചുളിപ്പിച്ച തീരുമാനമാണ് 2018ലെ
from Cricket https://ift.tt/2OiU2cS
0 Comments