30 പന്തിൽ 91, മറാത്താ അറേബ്യൻസിൽ തകർത്താടി ലിൻ; കെകെആറിന് മറുപടിയോ?

കൊൽക്കത്ത∙ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കരാർ അവസാനിപ്പിച്ചതിനു പിന്നാലെ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിൻ. അബുദാബി ടി10 ലീഗിൽ 30 പന്തിൽനിന്ന് 91 റൺസാണ് ലിൻ അടിച്ചുകൂട്ടിയത്.

from Cricket https://ift.tt/2pxC4uE

Post a Comment

0 Comments