12 താരങ്ങളെ എന്തുകൊണ്ട് ഒഴിവാക്കി? കാരണം പറഞ്ഞ് മുംബൈ ഇന്ത്യന്‍സ്

മുംബൈ∙ ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ് 12 ക്രിക്കറ്റ് താരങ്ങളുമായുള്ള കരാർ അവസാനിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി മുൻ ഇന്ത്യൻ താരവും മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ഓപറേഷൻസ് ഡയറക്ടറുമായ സഹീർ ഖാൻ. പല താരങ്ങളുടെയും ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണമാണു കരാർ അവസാനിപ്പിക്കേണ്ടിവന്നതെന്ന്.... Mumbai Indians, Cricket

from Cricket https://ift.tt/2NWYa3f

Post a Comment

0 Comments