കശ്മീരും കറാച്ചിയും; ലങ്കൻ ടീമിനുള്ള പാക്ക് സുരക്ഷയെ പരിഹസിച്ച് ഗംഭീർ

ന്യൂഡൽഹി∙ ദീർഘകാലത്തെ ഇടവേളയ്ക്കുേശഷം പാക്കിസ്ഥാനിൽ സുദീർഘ പരമ്പര കളിക്കാൻ ‘ധൈര്യം’ കാട്ടിയ ശ്രീലങ്കൻ ടീമിന് പാക്കിസ്ഥാൻ ഒരുക്കിയ സുരക്ഷാ സജ്ജീകരണങ്ങളെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് കറാച്ചി നഗരത്തിൽ ഒട്ടേറെ സുരക്ഷാ വാഹനങ്ങൾ അകമ്പടി പോകുന്ന വിഡിയോ സഹിതമാണ്

from Cricket https://ift.tt/2oM4lgu

Post a Comment

0 Comments