രണ്ടു മാസത്തേക്ക് കളിക്കാനാകില്ല; വിശദ പരിശോധനയ്ക്കായി ബുമ്ര ലണ്ടനിലേക്ക്

മുംബൈ∙ ആദ്യം മുതൽ ആരാധകർ ഭയന്നിരുന്ന കാര്യം ഒടുവിൽ യാഥാർഥ്യമായി. പുറത്തിനേറ്റ പരുക്കുമൂലം ചുരുങ്ങിയത് രണ്ടു മാസം വരെ കളത്തിലിറങ്ങാനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്ര വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്കു പോകുന്നു. പരുക്കിന്റെ ഗൗരവം പരിശോധിക്കാനും വിശദ

from Cricket https://ift.tt/2LI4n1K

Post a Comment

0 Comments