സർഫ്രാസ് പുറത്ത്; അസ്ഹർ ക്യാപ്റ്റൻ

ലഹോർ ∙ പ്രകടനം മോശമായതിന്റെ പേരിൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളിൽ നിന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്താക്കി. പകരം അസ്ഹർ അലിയെ ടെസ്റ്റ് ക്യാപ്റ്റനായും ബാബർ അസമിനെ ട്വന്റി20 നായകനായും തിരഞ്ഞെടുത്തു. ഏകദിന നായകനെ പിന്നീട് നിശ്ചയിക്കുമെന്ന് ബോർഡ്

from Cricket https://ift.tt/2W01tZJ

Post a Comment

0 Comments