കൃഷ്ണഗിരി (വയനാട്) ∙ വിജയ് മർച്ചന്റ് ട്രോഫി അണ്ടർ 16 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനെതിരെ ഹൈദരാബാദ് 229 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിൽ കേരളം രണ്ടാംദിനം കളി അവസാനിക്കുമ്പോൾ 3ന് 75 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ അഭിഷേക് ജി. നായർ (39), നിരഞ്ജൻ വി. ദേവ് (7) എന്നിവരാണു ക്രീസിൽ.
from Cricket https://ift.tt/32GM8zG
0 Comments