വിദേശത്തു കളിക്കുമ്പോഴോ?; കോംപ്റ്റണ് രോഹിത്തിനെ ഇപ്പോഴും ‘വിശ്വാസമില്ല’ !

റാഞ്ചി∙ ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറുടെ വേഷത്തിലേക്കു മാറിയതോടെ അസാമാന്യ ഫോമിൽ കുതിക്കുകയാണ് ഇന്ത്യൻ താരം രോഹിത് ശർമ. ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി. മൂന്നാം ടെസ്റ്റിൽ ഇരട്ടസെഞ്ചുറിയും. ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ‘സിക്സ് സമവാക്യം’ രൂപപ്പെടുത്തി റൺമഴ പെയ്യിച്ച്

from Cricket https://ift.tt/2WaP7yc

Post a Comment

0 Comments