റാഞ്ചി∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ റാഞ്ചിയിൽ വിജയം റാഞ്ചാമെന്ന ഇന്ത്യൻ മോഹം വിലപ്പോയില്ല. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ തെയുനിസ് ഡിബ്രൂയിനൊപ്പം ദക്ഷിണാഫ്രിക്കൻ വാലറ്റം ഉറച്ചുനിന്നതോടെ ‘ഉറപ്പിച്ച’ വിജയം പോക്കറ്റിലാക്കാൻ ഇന്ത്യ
from Cricket https://ift.tt/2Pa6j5u
0 Comments