നെറ്റിൽ ധോണിയെ തിരയുന്നത് കംപ്യൂട്ടറിന് ഹാനികരം: സച്ചിൻ, സിന്ധു ‘പ്രശ്നക്കാർ’!

മുംബൈ∙ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിങ് ധോണിയെ ഇന്റർനെറ്റിൽ തിരയുന്നത് അപകടകരം– പ്രമുഖ ആന്റി വൈറസ് സോഫ്റ്റ്‌വെയർ കമ്പനിയായ മക്കഫീയുടേതാണ് ഈ മുന്നറിയിപ്പ്. കംപ്യൂട്ടറുകളിൽ ഏറ്റവും കൂടുതൽ വൈറസ് പ്രവേശിക്കുന്നതും മറ്റ് അനാവശ്യ സൈറ്റുകൾ തുറന്നുവരുന്നതും ധോണിയുടെ പേര് ‘സേർച്ച്’

from Cricket https://ift.tt/33YzWec

Post a Comment

0 Comments