റാഞ്ചി∙ വെറും പന്ത്രണ്ട് പന്തുകൾ! നേടിയത് ഒരേയൊരു റൺ. അതിനിടെ അവസാന രണ്ടു വിക്കറ്റും നഷ്ടം. ഫലം, റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ വിജയം നാലാം ദിനത്തിലേക്ക് നീട്ടിയ ദക്ഷിണാഫ്രിക്കൻ വാലറ്റം അതിവേഗം തുടച്ചുനീക്കി ഇന്ത്യ വിജയപീഠത്തിൽ. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ വെല്ലുവിളി വെറും 133 റൺസിൽ
from Cricket https://ift.tt/2W06Zf4
0 Comments