ബിസിസിഐ തലപ്പത്ത് ഗാംഗുലിക്ക് ഒരു വർഷം മാത്രം; പിന്നെ ജയ് ഷായുടെ ഊഴം

ന്യൂഡൽഹി ∙ അവസാന പന്തിലെ സിക്സർ പോലെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തലപ്പത്തേക്ക് ‘ദാദ’ സൗരവ് ഗാംഗുലി വന്നിരിക്കുന്നത്. ആ സിക്സറിനുള്ള പിച്ചൊരുക്കിയത് ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നതിൽ തർക്കവുമില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഗാംഗുലി ന്യൂഡൽഹിയിൽ തങ്ങിയിരുന്നു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പു

from Cricket https://ift.tt/2MgxsBN

Post a Comment

0 Comments