ദുബായ്∙ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലേറ്റ സകല തിരിച്ചടികൾക്കും ഒറ്റ ഇന്നിങ്സ് കൊണ്ട് പരിഹാരം കണ്ടെത്തി ഇന്ത്യൻ നായകൻ വിരാട് കോലി. 2018 ജനുവരിക്കുശേഷം ആദ്യമായി ടെസ്റ്റ് റാങ്കിങ്ങിൽ 900 പോയിന്റിനു താഴെയായതിന്റെ ‘ക്ഷീണം’ പുണെ ക്രിക്കറ്റ് ടെസ്റ്റിലെ ഇരട്ട സെഞ്ചുറി പ്രകടനത്തോടെ കോലി തീർത്തു. ഒന്നാമതുള്ള
from Cricket https://ift.tt/35MhHua
0 Comments