ബെംഗളൂരു∙ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകളുടെ മുനയൊടിച്ച് കരുത്തരായ മുംബൈ. ഗോവയ്ക്കെതിരെ സഞ്ജു സാംസണിന്റെ ഇരട്ടസെഞ്ചുറിക്കരുത്തിൽ നേടിയ ഐതിഹാസിക വിജയത്തിന്റെ അലയൊലികൾ അടങ്ങും മുൻപേ, എട്ടു വിക്കറ്റിനാണ് മുംബൈ കേരളത്തെ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം 48.4
from Cricket https://ift.tt/2OPJ3cH
0 Comments