സഞ്ജു കേരളത്തിന്റെ പുത്രൻ, അതിലുപരി ഇന്ത്യക്കാരൻ: തരൂരിനെ ‘തിരുത്തി’ ശ്രീശാന്ത്

തിരുവനന്തപുരം∙ വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്‌ക്കെതിരെ തകർപ്പൻ ഇരട്ടസെഞ്ചുറിയുമായി റെക്കോർഡിട്ട സഞ്ജു സാംസണിനെ ‘തിരുവനന്തപുരത്തിന്റെ സ്വന്തം’ എന്നു വിശേഷിപ്പിച്ച കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന്റെ തിരുത്ത്. ഗോവയ്ക്കെതിരായ സഞ്ജുവിന്റെ പ്രകടനത്തെ

from Cricket https://ift.tt/33COaRQ

Post a Comment

0 Comments