അഴിമതി ആരോപണം വിനയായി; ടി.സി. മാത്യു കെസിഎയിൽനിന്ന് പുറത്ത്

കൊച്ചി∙ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) മുന്‍ അധ്യക്ഷന്‍ ടി.സി. മാത്യുവിന്റെ അംഗത്വം റദ്ദാക്കി. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് കെസിഎ നടപടി. ഇതുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാന്റെ ശുപാര്‍ശ കെസിഎ ഭരണസമിതി അംഗീകരിക്കുകയായിരുന്നു. ഇപ്പോഴത്തെ ഭരണസമിതിക്കും മുന്‍ ഭരണസമിതിക്കുമെതിരെ ഉയര്‍ന്ന അഴിമതി

from Cricket https://ift.tt/2ord2Nt

Post a Comment

0 Comments