ലണ്ടൻ∙ ട്വന്റി20യെക്കാൾ ദൈർഘ്യം കുറഞ്ഞ ക്രിക്കറ്റ് വരുന്നു! ഇന്നിങ്സിൽ 100 പന്തുകൾ മാത്രമുള്ള ‘ദ് ഹണ്ട്രഡ് ലീഗിന്’ അടുത്ത വർഷം ഇംഗ്ലണ്ടിൽ തുടക്കമാകും. ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, വിൻഡീസ് താരം ക്രിസ് ഗെയ്ൽ തുടങ്ങിയവരാണു ഞായറാഴ്ച നടക്കുന്ന ആദ്യ ലേലത്തിലെ | 100 Cricket | Malayalam News | Manorama Online
from Cricket https://ift.tt/2qkTNWb
0 Comments