കോലി പെരുമാറ്റദൂഷ്യത്തിന് ‘പിടിയിൽ’; ഐസിസിയുടെ താക്കീത്, ഡീമെറിറ്റ് പോയിന്റ്

ബെംഗളൂരു∙ ദക്ഷിണാഫ്രിക്ക‌യ്ക്കെതിരായ അവസാന ട്വന്റി20 മൽസരത്തിൽ നേരിട്ട കനത്ത തോൽവിയുടെ നിരാശയ്ക്കിടെ, മോശം പെരുമാറ്റത്തിന് ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഐസിസിയുടെ താക്കീത്. ദക്ഷിണാഫ്രിക്കൻ താരം ബ്യൂറൻ ഹെൻഡ്രിക്സിനെ തോളുകൊണ്ട് ഇടിച്ചതിനാണ് ശിക്ഷ. താക്കീതിനു പുറമെ കോലിയുടെ പേരിൽ ഒരു ഡീമെറിറ്റ്

from Cricket https://ift.tt/2kyXQM5

Post a Comment

0 Comments