കോലി മഹാനായ താരം, വിജയക്കുതിപ്പു തുടരുക: പുകഴ്ത്തലുമായി അഫ്രീദി

ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റിൽ ബാറ്റിങ് റെക്കോർഡുകൾ ഒന്നൊന്നായി കീഴടക്കി മുന്നേറുന്ന ഇന്ത്യൻ നായകൻ വിരാട് കോലിയെ പുകഴ്ത്തി പാക്കിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദി രംഗത്ത്. കോലിയെ ‘മഹാനായ താരം’ എന്നു വിശേഷിപ്പിച്ച അഫ്രീദി, വിജയക്കുതിപ്പ് തുടരട്ടെയെന്നും ആശംസിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം

from Cricket https://ift.tt/2Ikuaet

Post a Comment

0 Comments