മൈസൂരു∙ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് 17 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഇന്ത്യ എ നേടിയ 417 റൺസ് പിന്തുടർന്ന് ഒന്നാം ഇന്നിങ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക എ, 400 റൺസിന് എല്ലാവരും പുറത്തായി. ക്യാപ്റ്റൻ എയ്ഡൻ മർക്രം (161), വിയാൻ മൾഡർ (പുറത്താകാതെ 131) എന്നിവരുടെ
from Cricket https://ift.tt/2V5VulQ
0 Comments