ചെന്നൈ∙ അടുത്തിടെ സമാപിച്ച തമിഴ്നാട് പ്രീമിയർ ലീഗിൽ (ടിഎൻപിഎൽ) വാതുവയ്പ്പ് വിവാദം. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗിനിടെ അപരിചതരായ ചിലർ ഒത്തുകളി ആവശ്യവുമായി സമീപിച്ചതായി താരങ്ങളിൽ ചിലരാണ് വെളിപ്പെടുത്തിയത്. ഇതോടെ, സംഭവത്തെക്കുറിച്ച് ബിസിസിഐയുടെ അഴിമതി വിരുദ്ധ
from Cricket https://ift.tt/2LYhWJi
0 Comments