ന്യൂഡൽഹി∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പരോക്ഷമായി വിമർശിച്ചും പരിഹസിച്ചും മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രംഗത്ത്. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനെന്ന നിലയിലും കോലിയെ താരതമ്യം ചെയ്താണ് ഗംഭീറിന്റെ പരിഹാസം. ഇന്ത്യൻ ടീം
from Cricket https://ift.tt/2Ij6h78
0 Comments