ന്യൂഡൽഹി∙ കശ്മീർ വിഷയത്തെച്ചൊല്ലി പലതവണ പരസ്യമായി ഇടഞ്ഞ മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറും മുൻ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയും വീണ്ടും കൊമ്പുകോർക്കുന്നു. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിനു പിന്നാലെ രൂപപ്പെട്ട പ്രതിസന്ധിയാണ്
from Cricket https://ift.tt/2zID6p4
0 Comments