വിരമിക്കൽ തീരുമാനം പിൻവലിക്കുന്നു, ടീമിൽ ഉൾപ്പെടുത്താം; റായുഡുവിന്റെ കത്ത്

ഹൈദരാബാദ്∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം തീരുമാനം തിരുത്തിയ ഇന്ത്യൻ താരം അമ്പാട്ടി റായുഡു, ഇക്കാര്യം വ്യക്തമാക്കി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചു. വിരമിക്കൽ തീരുമാനത്തിൽനിന്ന് പിന്തിരിയുകയാണെന്നും ആഭ്യന്തര ക്രിക്കറ്റിൽ ഹൈദരാബാദ് ടീമിനായി എല്ലാ ഫോർമാറ്റിലും

from Cricket https://ift.tt/2Pz0q3k

Post a Comment

0 Comments