സ്മിത്തിന്റെ സെഞ്ചുറികൾ ഏറ്റവും മോശം, കോലിയാണ് മികച്ച താരം: റോഡ്‌സ്

മുംബൈ∙ വിരാട് കോലി – സ്റ്റീവ് സ്മിത്ത് താരതമ്യങ്ങൾ സജീവമാകുന്നതിനിടെ തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സ്. കണ്ടിരിക്കാൻ കൂടുതൽ ഇഷ്ടം വിരാട് കോലിയുടെ കളിയാണെന്നും അങ്ങനെ നോക്കിയാൽ വിരാട് കോലിയാണ് സ്റ്റീവ് സ്മിത്തിനേക്കാൾ മികച്ച കളിക്കാരനെന്നും റോഡ്സ്

from Cricket https://ift.tt/2Iku8mR

Post a Comment

0 Comments