ക്യാപ്റ്റൻ കോലി 72*; ഒടുവിൽ ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിൽ ഇന്ത്യയോടു തോറ്റു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ അനായാസ ജയം. സ്കോർ- ദക്ഷിണാഫ്രിക്ക: 20 ഓവറിൽ 5 വിക്കറ്റിന് 149; ഇന്ത്യ 19 ഓവറിൽ 3 വിക്കറ്റിന് 151. ജയത്തോടെ, 3 മത്സര പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലെത്തി. അവസാന മത്സരം ഞായറാഴ്ച ബെംഗളൂരുവിൽ നടക്കും. ആദ്യ കളി മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.

from Cricket https://ift.tt/2VakeZW

Post a Comment

0 Comments