മുംബൈ∙ അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുൻനിർത്തി ടീമിൽ വലിയ അഴിച്ചുപണികൾ നടത്തുകയാണ് ഇന്ത്യൻ മാനേജ്മെന്റ്. ആഭ്യന്തര ക്രിക്കറ്റിൽ മികവുകാട്ടിയ യുവതാരങ്ങൾക്ക് അവസരം ഉറപ്പാക്കി സന്തുലിതമായൊരു ടീമിനെ വാർത്തെടുക്കാനുള്ള തത്രപ്പാടിലാണ് സിലക്ടർമാരും. ഒരു മൽസരത്തിലെ മികച്ച പ്രകടനം
from Cricket https://ift.tt/2LSrwgQ
0 Comments