ന്യൂഡൽഹി∙ കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ) മൽസരം കാണാൻ പോയതിന്റെ പേരിൽ പുലിവാലു പിടിച്ച് ഇന്ത്യൻ താരം ദിനേഷ് കാർത്തിക്. മുൻകൂർ അനുമതി വാങ്ങാതെ സ്വകാര്യ ട്വന്റി20 ലീഗ് മൽസരം കാണാൻ പോയതിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) കാർത്തിക്കിന് കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ബിസിസിഐയുമായുള്ള കരാർ
from Cricket https://ift.tt/2LTvcPw
0 Comments