സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട: സഞ്ജുവിനെ ചൂണ്ടി ഋഷഭ് പന്തിന് ഗംഭീറിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി∙ മലയാളി താരം സഞ്ജു സാംസണോടുള്ള ഇഷ്ടം ആവർത്തിച്ചു പ്രഖ്യാപിച്ചും ഇന്ത്യൻ താരം ഋഷഭ് പന്തിന് മുന്നറിയിപ്പു നൽകിയും ഗൗതം ഗംഭീർ രംഗത്ത്. മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയായി ടീം ഇന്ത്യയിൽ ഇടമുറപ്പിക്കാനുള്ള ശ്രമങ്ങളിൽ ഋഷഭ് പന്തിന് സഞ്ജു സാംസൺ കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് ഗംഭീറിന്റെ

from Cricket https://ift.tt/34JQqIl

Post a Comment

0 Comments