ബെംഗളൂരു∙ ‘റിസ്ക്’ എടുത്താൽ മാത്രമേ എന്തെങ്കിലുമൊക്കെ നേട്ടങ്ങൾ കൊയ്യാനാകൂ എന്ന വിശ്വാസക്കാരനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മൽസരത്തിൽ ചേസിങ്ങിനു പേരുകേട്ട മൈതാനത്ത് ടോസ് നേടിയിട്ടും ആദ്യം ബാറ്റു ചെയ്യാനെടുത്ത തീരുമാനത്തെ കോലി
from Cricket https://ift.tt/2kTl6or
0 Comments