ന്യൂഡൽഹി∙ സൈനിക സേവനത്തിനു പോകുന്നതിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് ‘അവധി’യെടുത്ത മുൻ നായകൻ എം.എസ്. ധോണിയുടെ തിരിച്ചുവരവ് ഇനിയും നീളുമെന്നു സൂചന. ഈ വര്ഷം നവംബർ വരെ ധോണിയെ ഇന്ത്യൻ ടീമിലേക്കു ലഭ്യമാകില്ലെന്നാണു.... MS Dhoni, Indian Cricket
from Cricket https://ift.tt/2IhulXZ
0 Comments