4-ാം നമ്പർ പന്തിനു യോജിച്ച ഇടമല്ല, അവിടെ അയ്യരോ പാണ്ഡ്യയോ വരട്ടെ: ലക്ഷ്മൺ

ന്യൂഡൽഹി∙ ഏകദിന, ട്വന്റി20 മൽസരങ്ങളിൽ ബാറ്റിങ് ഓർഡറിൽ നാലാം നമ്പർ സ്ഥാനത്തേക്ക് ഇന്ത്യ കണ്ടെത്തിയ ഉത്തരമാണ് യുവതാരം ഋഷഭ് പന്തെങ്കിലും, അവിടെ വേണ്ടവിധം ശോഭിക്കാൻ താരത്തിന് കഴിയുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ. തന്റെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാൻ നാലാം നമ്പറിൽ പന്തിനു

from Cricket https://ift.tt/2l27lUl

Post a Comment

0 Comments