ധാക്ക∙ ഏഴ് പന്ത്, ഏഴ് സിക്സ്. ജീവനറ്റു കിടന്ന ഒരു ട്വന്റി20 മൽസരത്തിനു ജീവൻ വയ്പ്പിക്കാൻ അഫ്ഗാനിസ്ഥാൻ താരങ്ങളായ മുഹമ്മദ് നബി, നജീബുല്ല സദ്രാൻ എന്നിവരുടെ മായിക പ്രകടനം! 16.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന ‘സാധാരണ’ നിലയിൽനിന്ന് 17.3 ഓവറിൽ നാലിന് 167 റൺസെന്ന മികച്ച സ്കോറിലേക്കുള്ള
from Cricket https://ift.tt/2LXDZjc
0 Comments