ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനു ഭിന്നതാൽപര്യത്തിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടിസ് അയച്ചത് വിവാദമായതിനു പിന്നാലെ വിശദകരണവുമായി ബിസിസിഐ എത്തിക്സ് കമ്മിറ്റി ഓഫിസർ റിട്ട. ജസ്റ്റിസ് ഡി.കെ. ജെയിൻ രംഗത്ത്. ബിസിസിഐയുടെ പുതിയ ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ അതേപടി പിന്തുടരുക
from Cricket https://ift.tt/2YUUqW1
0 Comments