ലണ്ടൻ∙ ബോൾ ചെയ്തത് നാല് ഓവർ, വിട്ടുകൊടുത്തത് 18 റൺസ്, വീഴ്ത്തിയത് ഏഴു വിക്കറ്റും. ഇംഗ്ലണ്ടിലെ ഒരു ക്ലബ് തല ട്വന്റി20 ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കൻ ഓള്‍റൗണ്ടർ കോളിൻ അക്കർമൻ കാഴ്ചവച്ച ഈ വിസ്മയ പ്രകടനത്തിന് ലോക റെക്കോർഡിന്റെ ചാരുതയും! ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിന്റെ
from Cricket https://ift.tt/2ZNlDr7
0 Comments