അഫ്രീദി, അക്തർ, ഇപ്പോൾ സർഫ്രാസും; പാക്ക് ക്രിക്കറ്റിലും ‘നിറഞ്ഞ്’ കശ്മീർ

ഇസ്‌ലാമാബാദ്∙ ജമ്മു കശ്മീരിനു പ്രത്യേക പദവി അനുവദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയ പശ്ചാത്തലത്തിൽ ‘കശ്മീരിലെ സഹോദരങ്ങൾ’ക്ക് പിന്തുണ അറിയിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് നായകൻ സർഫ്രാസ് അഹമ്മദും രംഗത്ത്. മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി, ശുഐബ് അക്തർ എന്നിവർക്കു

from Cricket https://ift.tt/2MiX1mM

Post a Comment

0 Comments