ഭിന്നതാൽപര്യങ്ങളില്ല; ദ്രാവിഡ് ‘കുഴപ്പക്കാരന’ല്ലെന്ന് ക്രിക്കറ്റ് ഭരണസമിതി

മുംബൈ∙ ഭിന്നതാൽപര്യ വിഷയത്തിൽ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന് ക്രിക്ക്രറ് ഭരണസമിതിയുടെ ക്ലീൻ ചിറ്റ്. ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറായുള്ള ദ്രാവിഡിന്റെ നിയമനത്തിനു ബിസിസിഐ ഭരണസമിതി അംഗീകാരം നൽകി. ദ്രാവിഡിനു ഭിന്നതാൽപര്യമില്ലെന്നും അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതു ബിസിസിഐ ഓംബുഡ്സ്മാനും എത്തിക്സ്

from Cricket https://ift.tt/2KNSw0j

Post a Comment

0 Comments