പുതിയ പരിശീലക സംഘം നിറയെ ‘പഴയ മുഖങ്ങൾ’; ബാംഗർ മാത്രം പുറത്തേക്ക് !

മുംബൈ ∙ ലോകകപ്പ് സെമിയിലെ തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽ സമ്പൂർണ അഴിച്ചുപണി പ്രതീക്ഷിച്ചവർക്കു തെറ്റി. അടുത്ത രണ്ടു വർഷത്തേക്ക് ഇന്ത്യൻ ടീമിന്റെ ‘പുതിയ മുഖം’ പ്രതീക്ഷിച്ചവർക്കു മുന്നിലേക്ക് കപിൽ ദേവ് അധ്യക്ഷനായ ബിസിസിഐ ഉപദേശക സമിതിയും എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ

from Cricket https://ift.tt/2TZGipK

Post a Comment

0 Comments