മൂന്നംഗ പട്ടികയിലും റോഡ്സിന് ഇടമില്ല; ഫീൽഡിങ് പരിശീലകൻ ശ്രീധർ തന്നെ!

മുംബൈ∙ ഇന്ത്യൻ ഫീൽഡിങ് പരിശീലകനാകാൻ അപേക്ഷ സമർപ്പിച്ച ‘ഫീൽഡിങ് ഇതിഹാസം’ ജോണ്ടി റോഡ്സിനെ അന്തിമ പട്ടികയിൽനിന്ന് തഴഞ്ഞതിൽ വിശദീകരണവുമായി സഹപരിശീലക സംഘത്തെ തിരഞ്ഞെടുക്കാനുള്ള സമിതിക്കു നേതൃത്വം നൽകുന്ന ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് രംഗത്ത്. അഭിമുഖത്തിനൊടുവിൽ ജോണ്ടി റോഡ്സ് ഒന്നാമതെത്തിയില്ലെന്നും

from Cricket https://ift.tt/33U2tSO

Post a Comment

0 Comments