ന്യൂഡൽഹി ∙ വർഷങ്ങളായി തുടരുന്ന തർക്കങ്ങൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോള്‍ ബോർഡ് (ബിസിസിഐ) ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ (നാഡ) പരിധിയിലേക്ക്. ക്രിക്കറ്റ് താരങ്ങളെ ഉത്തേജകമരുന്നു പരിശോധനയ്ക്കു വിധേയരാക്കുന്നതിൽ ബിസിസിഐയ്ക്ക് എതിർപ്പില്ലെന്ന് അറിയിച്ചതായി ഇന്ത്യൻ
from Cricket https://ift.tt/2ZMIC5C
0 Comments