ടറൂബ (ട്രിനിഡാഡ് ആൻഡ് ടുബാഗോ)∙ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ ഇടം ലഭിക്കാത്തതിന്റെ നിരാശയ്ക്കിടെ, ഇന്ത്യ എ ടീമിനായി റെക്കോർഡിട്ട് യുവതാരം ശുഭ്മാൻ ഗിൽ. വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിനായി, വിൻഡീസ് എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മൽസരത്തിൽ ശുഭ്മാൻ ഗിൽ ഇരട്ട
from Cricket https://ift.tt/2YTmnh8
0 Comments